മരണംവരെ ഒളിവിൽ കഴിഞ്ഞു; നക്‌സൽ വർഗീസിന്റെ സഹപ്രവർത്തകൻ സഖാവ് അളളുങ്കൽ ശ്രീധരൻ ഓർമ്മയായി
1968-നവംബര്‍ 24-ന് നക്‌സല്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ വയനാട് പുല്‍പ്പളളി പൊലീസ് സ്റ്റേഷന്‍ അക്രമിച്ച സംഘത്തിലെ അംഗമായിരുന്നു ശ്രീധരന്‍. സംഘത്തില്‍ അജിത, തേറ്റമല കൃഷ്ണന്‍കുട്ടി, ഫിലിപ് എം പ്രസാദ് തുടങ്ങിയവരും ഉണ്ടായിരുന്നു